Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.

യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.

കൊല്ലം: പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം, യുവാവ് ആത്മഹത്യ ചെയ്തു. എസ്എൻ പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പ്രതി ലാലുമോനു കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുയുകയായിരുന്നു. വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വർഷം മുമ്പ് ശാരുവിനെ ഉപദ്രവിച്ചെന്ന പരാതിയിൽ ലാലുമോൻ റിമാൻഡിൽ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement