Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു.

കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു.


പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മരിച്ചു. കലഞ്ഞൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനായകാണ് മരിച്ചത്. 
      കോന്നി ഐരവൺ കൊടിഞ്ഞുമൂല കടവിലാണ് ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിയോടെ അപകടം സംഭവിച്ചത്. കോന്നിയിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement