Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
തിരു.: അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. തിരുമല സ്വദേശി സുനിൽ (40) ആണ് മരിച്ചത്. കാര്‍ ഇടിച്ച് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 
      പുലര്‍ച്ചെ 3 മണിയോടെ പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപമാണ് അപകടം. പട്ടം ജംഗ്ഷനില്‍ നിന്നും അമിത വേഗത്തില്‍ വന്ന കാര്‍ ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇതിനിടെ ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. പത്തൊമ്പതുകാരൻ ഓടിച്ച കാര്‍ മറ്റൊരു ഇരുചക്രവാഹനത്തെയും ഇടിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement