Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വ്യവസായ മേഖലയിലെ കമ്പനിയിൽ വൻസ്ഫോടനം; ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.

വ്യവസായ മേഖലയിലെ കമ്പനിയിൽ  വൻസ്ഫോടനം; ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്.


കൊച്ചി: എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ ഒഡിഷ സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്ക്.
        മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോർമൽ ട്രേഡ് ലിങ്ക് എന്ന കമ്പനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. എന്നാൽ, കമ്പനിയിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഒഡിഷ സ്വദേശി അജയ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

0 Comments

Ad Code

Responsive Advertisement