Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ന്യൂനപക്ഷ കമ്മീഷൻ വാട്‌സാപ്പിലൂടെ പരാതി സ്വീകരിക്കും.

ന്യൂനപക്ഷ കമ്മീഷൻ വാട്‌സാപ്പിലൂടെ പരാതി സ്വീകരിക്കും.

തിരു.: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ ഒന്ന് മുതൽ വാട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ.എ. റഷീദ് അറിയിച്ചു.
        കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവ്വഹിക്കും.
         ഇപ്പോൾ നേരിട്ടും ഇമെയിൽ, തപാൽ മുഖേനയുമാണ് പരാതികൾ സ്വീകരിക്കുന്നത്. ഇതിന് പുറമെയാണ് 9746515133 എന്ന നമ്പറിൽ വാട്ട്‌സാപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement