Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ. ശശീന്ദ്രന്‍ തുടരും.

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ. ശശീന്ദ്രന്‍ തുടരും.


തിരു.: എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല. എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി തുടരും. എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കം ഉടനില്ല. കാത്തിരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
         മുഖ്യമന്ത്രിയുമായുള്ള എന്‍സിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂര്‍ത്തിയായപ്പോഴാണ് പുതിയ നിർദ്ദേശം വന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement