Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടു ദിവസം ജലവിതരണം മുടങ്ങും.

രണ്ടു ദിവസം ജലവിതരണം മുടങ്ങും.


ഇടുക്കി: വണ്ടിപ്പെരിയാർ ജലവിതരണ പദ്ധതിയുടെ സോഴ്സ് പമ്പ് ഹൗസിൽ പുതിയ പമ്പ്സെറ്റ് സ്ഥാപിക്കുന്നതിനാൽ, 27/10/2024, 28/10/2024 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ വണ്ടിപ്പെരിയാർ, മഞ്ചുമല, മേലേ ഗൂഡല്ലൂർ ഭാഗങ്ങളിലെ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതാണെന്ന് വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസി. എക്സ്സിക്യൂട്ടിവ് എൻഞ്ചിനീയർ അറിയിച്ചു. മാന്യ ഉപഭോക്താക്കൾ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് അറിയിപ്പിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement