Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിൻ തട്ടി യുവതി മരിച്ചു.

 ട്രെയിൻ തട്ടി യുവതി മരിച്ചു. 


മലപ്പുറം: താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. താനൂര്‍ മീനടത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്.
        ഷൊർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിൽ തട്ടിയാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. പൊലീസ് എത്തി തുടര്‍നടപടികൾ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement