Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയത്തിൽ മാറ്റം.

കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയത്തിൽ മാറ്റം.

കൊച്ചി: കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ അറിയിച്ചു. നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്നലെ മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നലെ മുതൽ പുതിയ സമയത്തിലാണ്  യാത്ര ആരംഭിച്ചത്.  
         തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

Post a Comment

0 Comments

Ad Code

Responsive Advertisement