Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.


ചേർത്തല: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
        ചേർത്തല പുതുവൽ നികർത്തിൽ പരേതനായ രമേശൻ്റെ മകൻ നവീൻ 
(അമ്പാടി - 24), സാന്ദ്ര നിവാസിൽ വിജയപ്പൻ്റെ മകൻ ശ്രീഹരി(24) 
എന്നിവരാണ് മരിച്ചത്. ചേർത്തല ബോയ്സ് ഹൈസ്കൂളിന് സമീപം പുലർച്ചെയായിരുന്നു അപകടം. മലപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് ബൈക്കിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement