Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ്സുകാരി മരിച്ചു.

സ്കൂൾ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ്സുകാരി മരിച്ചു. 


പാലക്കാട്: സ്കൂൾ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസുകാരി മരിച്ചു. എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി തൃതീയ (6) ആണ് മരിച്ചത്. കൃഷ്ണദാസ്-രജിത ദമ്പതികളുടെ മകളാണ്.
          ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് 4 മണിയോടെയാണ് വീടിന് സമീപം ചുള്ളിമടയിൽ സ്കൂൾബ സിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്ന് റോഡ് മുറിച്ച് കടന്നു പോകുമ്പോൾ ഇതേ വാഹനം ഇടിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടി  ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടി ബസിന്റെ തൊട്ടു മുന്നിലൂടെ നടന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാഞ്ഞതാണ്  അപകടത്തിനിടയാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement