Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചലച്ചിത്ര നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു.

ചലച്ചിത്ര നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു.


ചെന്നൈ: ചലചിത്രനടന്‍ ഡല്‍ഹി ഗണേഷ് (80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.
       തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. മലയാളത്തില്‍ കാലാപാനി, ധ്രുവം തുടങ്ങിയ സിനിമകളിലും വേഷമിട്ടു. ഇന്ത്യന്‍-2 ആണ് അവസാന ചിത്രം.

Post a Comment

0 Comments

Ad Code

Responsive Advertisement