Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി.

ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി.


കാഞ്ഞിരപ്പള്ളി: റബ്ബറിൻ്റെ വിലയിടിവിനെതിരെ കേരള കർഷകസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. സംഘടനയുടെ സംസ്ഥാന എക്സിസിക്യുട്ടീവ് അംഗം പ്രഫ: എം.ടി.  ജോസഫ് ഉൽഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഷമീം അഹമ്മദ്, സി. മനോജ്, ലതാ എബ്രഹാം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഫ: എം.കെ. രാധാകൃഷ്ണൻ, കാഞ്ഞിരപള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, വി.എം. ഷാജഹാൻ, സിപിഐ എം ഏരിയാ കമ്മിറ്റിയംഗം അജാസ് റഷീദ് എന്നിവർ  സംസാരിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement