Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയത്ത് കനത്ത മഴ. പലയിടത്തും ഗതാഗത തടസ്സം.

കോട്ടയത്ത് കനത്ത മഴ. പലയിടത്തും ഗതാഗത തടസ്സം.

കോട്ടയം: കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും വൈകുന്നേരം അതിശക്തമായ മഴപെയ്തു. വൈകുന്നേരം നാലു മണിയോടെ ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. 
      ഓടകൾ നിറഞ്ഞു കവിഞ്ഞതോടെ മഴവെള്ളം റോഡിൽ കെട്ടിക്കിടന്നു. ഇതേത്തുടർന്ന് പലയിടത്തും വാഹനഗതാഗതം തടസപ്പെട്ടു. കാൽനട യാത്രക്കാരും വെള്ളം റോഡിൽ കെട്ടിക്കിടന്നതോടെ ഏറെ ബുദ്ധിമുട്ടിലായി. ശാസ്ത്രി റോഡ്, ബേക്കർ ജംഗ്ഷൻ തുടങ്ങിയ പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിലും കനത്ത മഴയിൽ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement