Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എലിവിഷം ചേർത്ത തേങ്ങാ കഷ്ണം കഴിച്ച്‌ വിദ്യാർത്ഥിനി മരിച്ചു.

എലിവിഷം ചേർത്ത തേങ്ങാ കഷ്ണം കഴിച്ച്‌ വിദ്യാർത്ഥിനി മരിച്ചു.


ആലപ്പുഴ: എലിയുടെ ശല്യത്തെ തുടർന്ന് വിഷം ചേർത്ത് വച്ച തേങ്ങാ കഷ്ണം അബദ്ധത്തില്‍ കഴിച്ച്‌ വിദ്യാർത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15) ആണ് മരിച്ചത്.
        വിഷം ചേർത്തതറിയാതെ കുട്ടി തേങ്ങാകഷ്ണം കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിയ്ക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ടപ്പെട്ടിരുന്നു. ഇവരുടെ ചികിത്സയ്‌ക്കായി അമ്മയും അച്ഛനും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവം. വെെകിട്ട് സ്കൂള്‍ വിട്ടുവന്ന കുട്ടി വിഷം ചേർത്ത തേങ്ങാകഷ്ണം എടുത്ത് കഴിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement