Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് വൈക്കത്തഷ്ടമി.

ഇന്ന് വൈക്കത്തഷ്ടമി.

വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. ശ്രീകോവിലിലെ വെള്ളിവിളക്കുകളിലെ നെയ്ത്തിരി ദീപങ്ങള്‍ കൂപ്പുകൈയായി ഉയരുന്ന മുഹൂർത്തത്തില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്‍റെ സർവ്വാഭരണ വിഭൂഷിതമായ മോഹനരൂപം ദർശിച്ച്‌ സായൂജ്യം നേടുവാൻ ആയിരങ്ങള്‍ വൈക്കം ക്ഷേത്രത്തിൽ എത്തിക്കൊണ്ടിരിക്കുന്നു.
       വെളുപ്പിന് 4.30 മുതല്‍ അഷ്ടമി ദർശനം ആരംഭിച്ചു, പഞ്ചരത്ന കീർത്താലാപനം, നാഗസ്വര കച്ചേരി, വൈകുന്നേരം 4.00 മുതല്‍ 6.00 മണി വരെ വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന സംഗീതകച്ചേരി, തുടർന്ന് ഹിന്ദുമത കണ്‍വൈൻഷന്‍, സംഗീത സദസ്സ് എന്നിവ നടക്കും. രാത്രി 11ന് ഉദയനാപുത്തപ്പന്‍റെ വരവ്, പുലർച്ചെ 2.00ന് അഷ്ടി നിളക്ക്, വലിയ കാണിക്ക, 3.30 മുതല്‍ 4.30 വരെ ഉദയനാപുരത്തപ്പന്‍റെ യാത്രയയപ്പ് 
       നാളെ വൈകിട്ട് 6.00ന് ആറാട്ടെഴുന്നള്ളിപ്പ്. രാത്രി 11ന് കൂടിപ്പൂജ വിളക്ക് എന്നിവയും ഉണ്ടായിരിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement