Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിര്യാതനായി.

നിര്യാതനായി.

പീരുമേട്: ചാലുശേരിയിൽ പരേതനായ പാപ്പൻ്റേയും ശാന്തമ്മ ടീച്ചറിൻ്റേയും മകൻ ജയേഷ് (51) (ഇടമലക്കുടി പഞ്ചായത്ത് ആഫീസ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേര് 4:30 ന് കോട്ടയത്ത് മന്ദിരം ആശുപത്രി സമീപമrള്ള ശ്മാശാനത്തിൽ നടക്കും. ജയശ്രീ ആണ് ഭാര്യ. മക്കൾ ഗൗതം കൃഷ്ണ (എം എസ് സി വിദ്യാർത്ഥി), ഭരത് കൃഷ്ണ (ബി എസ് സി വിദ്ധ്യാർത്ഥി). പഞ്ചായത്ത് വകുപ്പ് പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് പി. സഹോദരനും അമ്പിളി സഹോദരിയും ആണ്.

Post a Comment

0 Comments

Ad Code

Responsive Advertisement