Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹിയിൽ ജനുവരി 1 മുതൽ എല്ലാത്തരം പടക്കങ്ങൾക്കും സമ്പൂർണ്ണ നിരോധനം.

ഡൽഹിയിൽ ജനുവരി 1 മുതൽ എല്ലാത്തരം പടക്കങ്ങൾക്കും സമ്പൂർണ്ണ നിരോധനം.


ന്യൂഡൽഹി: ഡൽഹിയിൽ 2025 ജനുവരി 1 മുതൽ എല്ലാത്തരം പടക്കങ്ങൾക്കും സർക്കാർ സമ്പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു. നഗരത്തിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പടക്കങ്ങളുടെ വിൽപ്പന, സംഭരണം, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കും. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം രാജ്യതലസ്ഥാനത്ത് പടക്കങ്ങൾക്ക് സ്ഥിരമായ നിരോധനം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement