Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


കൊടുങ്ങല്ലൂർ: മതിലകം താമരക്കുളത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മതിലകം എട്ടാം വാർഡിൽ, എസ്എൻ പുരം സെൻ്ററിന് കിഴക്ക് ഭാഗം കല്ലിക്കാട്ട് അശോകൻ്റെ മകൻ അഖിൽ (33) ആണ് മരിച്ചത്. പത്ത് മാസം മുമ്പായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിക്കുകയായിരുന്നു, അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന അഖിൽ ഇന്നലെ രാത്രിയാണ് മരിച്ചത്, സംസ്‌കാരം ഇന്ന് രാവിലെ 11ന് പെരിഞ്ഞനത്തെ പൊതു ശ്‌മശാനത്തിൽ നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement