Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുനലൂർ- നാഗർകോവിൽ പാസഞ്ചർ കന്യാകുമാരിയിലേയ്ക്ക് നീട്ടി.

പുനലൂർ- നാഗർകോവിൽ പാസഞ്ചർ കന്യാകുമാരിയിലേയ്ക്ക് നീട്ടി.


കൊല്ലം: പുനലൂർ- നാഗർകോവിൽ പാസഞ്ചർ കന്യാകുമാരിയിലേയ്ക്ക് നീട്ടി. ഡിസംബർ 2 മുതലാണ് പുനലൂർ- നാഗർകോവിൽ (06639) പാസഞ്ചർ പുനലൂർ - കന്യാകുമാരി പാസഞ്ചർ ആയിട്ട് സർവീസ് നടത്തുക. രാവിലെ 6.35ന് പുനലരിൽ നിന്ന് പുറപ്പെടുന്ന വണ്ടി, 11.35ന് നാഗർകോവിൽ നിന്ന് കന്യാകുമാരിക്ക് പുറപ്പെടും. 12.15ന് ഈ വണ്ടി കന്യാകുമാരിയിൽ എത്തും. ഇതോടൊപ്പം തിരുനെൽവേലി - നാഗർകോവിൽ ആയി ഓടിയിരുന്ന പാസഞ്ചർ ട്രെയിൻ (06642) ഇനി മുതൽ തിരുനെൽവേലി - കന്യാകുമാരി പാസഞ്ചർ ആയിട്ടാവും സർവീസ് നടത്തുക. വൈകിട്ട് നാഗർകോവിലിൽ നിന്ന് തിരുനെൽവേലിക്ക് (06641) പോയിരുന്ന പാസഞ്ചർ ട്രെയിൻ ഇനി, മുതൽ കന്യാകുമാരി - തിരുനെൽവേലി ആയിട്ടാവും സർവീസ് നടത്തുക. 

Post a Comment

0 Comments

Ad Code

Responsive Advertisement