Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാത്രികാലയാത്രയും പ്രവേശനവും നിരോധിച്ചു.

രാത്രികാലയാത്രയും പ്രവേശനവും നിരോധിച്ചു.


കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ  വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽകല്ല്, മാർമല അരുവി, ഇലവീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലു വരെ നിരോധിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement