Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശ്രീ അയ്യപ്പൻ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

ശ്രീ അയ്യപ്പൻ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.


ശബരിമല: അനീഷ് രവി നായകനാകുന്ന ശ്രീ അയ്യപ്പൻ സിനിമയുടെ രണ്ടാമത്തെ പോസ്റ്റർ പ്രകാശനം ശബരിമല മേൽശാന്തിയും തന്ത്രിയും ചേർന്ന് നിർവ്വഹിച്ചു. നിഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ നിർമ്മിച്ച്, വിഷ്ണു വെഞ്ഞാറമൂട് രചനയും സംവിധാനവും നിർവഹിയ്ക്കുന്ന ചിത്രത്തിൽ റിയാസ് ഖാൻ, കോട്ടയം രമേഷ്, കൊല്ലം തുളസി, ദിനേശ് പണിക്കർ, പൂജപ്പുര രാധാകൃഷ്ണൻ, ശ്രീജിത്ത്,
കുടശനാട് കനകം, അൻസാർ മുംബൈ, മുകേഷ് എം നായർ, സജി വെഞ്ഞാറമൂട്, രതീഷ് കല്ലറ,  ഞെക്കാട് രാജ് അരുൺ, ശിൽപ ശിവ, 
ഷഫ്ന, ബേബി മുത്തൂസ്, പ്രമോദ് ഷിബു, സോണി പുനലാൽ തുടങ്ങിയ താരങ്ങളും ഒപ്പം സജീവ് ഖാൻ എന്ന പുതുമുഖ താരവും പ്രധാന വേഷത്തിൽ എത്തുന്നു.
         ജനുവരി ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. ക്യാമറ - കിഷോർ, സ്റ്റണ്ട് - അഷറഫ് ഗുരുക്കൾ, ഗാനരചന - ഡോ. സുകേഷ്, സംഗീതം - വൈശാഖ് ശ്രീരാഗം, അഭിവേദ.


Post a Comment

0 Comments

Ad Code

Responsive Advertisement