Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു.

കൊച്ചി: ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൊച്ചിയിലെത്തിയ ആഢംബര വിനോദസഞ്ചാര ട്രെയിൻ ഗോൾഡൻ ചാരിയറ്റാണ് യുവാവിനെ ഇടിച്ചത്. യുപി സ്വദേശി കമലേഷാണ് അപകടത്തില്‍ മരിച്ചത്. 
         വാത്തുരുത്തിയിൽ ഹാർബർ ലൈനിലായിരുന്നു അപകടം. രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

0 Comments

Ad Code

Responsive Advertisement