Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽഡിഎഫ് സമരപന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി.

എൽഡിഎഫ് സമരപന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി.


കണ്ണൂർ: നഗരത്തിൽ എൽഡിഎഫ് കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കാനിരുന്ന സമരത്തിനായി കെട്ടിയ പന്തലിലാണ് ബസ് കുടുങ്ങിയത്. ബസ് ഗതാഗതത്തിന് തടസ്സം ഉണ്ടാകത്തക്ക രീതിയിൽ റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയ ശേഷമാണ് ബസ് കടത്തിവിട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement