Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓർത്തഡോക്സ് യാക്കോബായ സഭകള്‍ തമ്മില്‍ ഐക്യം ഉണ്ടാകണം; പ. ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

ഓർത്തഡോക്സ് യാക്കോബായ സഭകള്‍ തമ്മില്‍ ഐക്യം ഉണ്ടാകണം; പ. ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

എറണാകുളം: ഓർത്തഡോക്സ് യാക്കോബായ സഭകള്‍ തമ്മില്‍ ഐക്യം ഉണ്ടാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. കുറ്റങ്ങളും കുറവുകളും മറന്ന് ഐക്യം ഉണ്ടാകണം. മലങ്കര സഭയില്‍ വ്യവസ്ഥാപിത സമാധാനത്തിന് ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ ആഹ്വാനം ചെയ്തു. പെരുമ്പാവൂരില്‍ നടന്ന മലങ്കര വർഗീസ് അനുസ്മരണ യോഗത്തിലാണ് കത്തോലിക്കാ ബാവയുടെ ആഹ്വാനം.
       നാളുകളായി ഓർത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തർക്കം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതി തർക്കത്തിലുള്ള ആറ് പള്ളികള്‍ എത്രയും വേഗം ഓർത്തഡോക്സ് സഭയ്ക്ക് നല്‍കണമെന്ന് കർശന നിർ‌ദ്ദേശം നല്‍കിയിരുന്നു. ഈ സന്ദർഭത്തിലാണ് കത്തോലിക്കാ ബാവയുടെ ആഹ്വാനം.

Post a Comment

0 Comments

Ad Code

Responsive Advertisement