Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു.

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു.


വയനാട്: ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്.
        ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം ഉണ്ടായത്. വീടിനോട് ചേർന്ന ഷെഡില്‍ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലില്‍ അബദ്ധത്തില്‍ കഴുത്ത് കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ. മെഡിക്കല്‍ കോളജില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പയ്യമ്പള്ളി സെന്‍റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement