Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റേഷൻ കടക്കാരുടെ സമരം പിൻവലിച്ചു.

റേഷൻ കടക്കാരുടെ സമരം പിൻവലിച്ചു.

തിരു.: റേഷൻ വ്യാപാരികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ച സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം
         വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌കരിക്കുക, കേന്ദ്രസർക്കാർ ഡയറക്‌ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷൻ വ്യാപാരികളും സംഘടനകളും സംയുക്തമായി ഇന്ന് സംസ്ഥാനത്ത് റേഷൻകടകള്‍ അടച്ചിട്ട് അനിശ്ചിതകാല സമരം ആരംഭിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement