Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കൊച്ചി: ഓമ്നി വാഹനവും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അകപറമ്പ് എയർപ്പോർട്ട് നഗർ ഇരിയാട്ടുതറ വീട്ടിൽ കൃഷ്ണൻ്റെ മകൻ സഞ്ജയ് കൃഷ്ണ (22) ആണ് മരിച്ചത്. ജനുവരി ഒന്ന് ബുധനാഴ്ച വൈകിട്ട് അത്താണി കാംകോയ്ക്ക് സമീപത്ത് വെച്ചാണ് അപകടം നടന്നത്. അകപറമ്പിൽ നിന്നും അത്താണിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു അപകടം. തുടർന്ന് അങ്കമാലിയിലെ ആശുപത്രിയിൽ ചികത്സയിലിരിക്കെ, ഞായറാഴ്ച 10.40നാണ് മരിച്ചത്. ഇന്ന് രാവിലെ 11ന് തെറ്റാലി എസ്എൻഡിപി ശ്മശാനത്തിൽ സംസ്ക്കാരം നടത്തി. മാതാവ്: സിന്ധു, സഹോദരി: ദേവിക.

Post a Comment

0 Comments

Ad Code

Responsive Advertisement