Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേത്രങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; ജി. സുകുമാരൻ നായർ.

ക്ഷേത്രങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ അട്ടിമറിക്കരുത്; ജി. സുകുമാരൻ നായർ.


ചങ്ങനാശേരി: ഉടുപ്പിട്ട് ക്ഷേത്രങ്ങളിൽ കയറാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മറ്റ് മതവിഭാഗങ്ങളുടെ ആചാര അനുഷ്ഠാനങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ചോദിച്ചു. പെരുന്നയിൽ മന്നം ജയന്തിയോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement