Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു.

ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു.


ആലപ്പുഴ: ദേശീയപാതയിൽ
ചേർത്തല തുറവൂരിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കടക്കരപ്പള്ളി ഒറ്റപ്പുന്ന കല്യാണമ്പറമ്പ് ഷിതിൻ തങ്കച്ചൻ (29) ആണ് മരിച്ചത്. തുറവൂർ എൻസിസി കവലയിൽ ഇന്ന് രാവിലെ ഏഴരയോടെ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement