Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗാനമേള കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കടവിലെത്തിയ 18കാരന്‍ പുഴയില്‍ വീണ് മരിച്ചു.

ഗാനമേള കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കടവിലെത്തിയ 18കാരന്‍ പുഴയില്‍ വീണ് മരിച്ചു.


തിരു.: ഗാനമേള കഴിഞ്ഞ് മടങ്ങവെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കടവിലെത്തിയ പതിനെട്ടുകാരന്‍ പുഴയില്‍ വീണ് മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ, വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് ആരിക്കോണം കടവിലാണ് സംഭവം. വാരിക്കോണം സ്വദേശി ബാലുവാണ് മരിച്ചത്. തൊഴുവന്‍കോട് ക്ഷേത്രത്തില്‍ നിന്ന് ഗാനമേള കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാലു കടവിലേയ്ക്ക് എത്തിയത്. 
        തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍ നിന്ന് ഫോഴ്‌സിന്റെ ഒരു യൂണിറ്റ് എത്തി സ്‌കൂബ ഡൈവേഴ്‌സ് അടങ്ങുന്ന ഒരു സംഘം പുഴയില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

Post a Comment

0 Comments

Ad Code

Responsive Advertisement