Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവ. നഴ്സിംഗ് കോളേജിൽ റാഗിങ്; 5 വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ.

ഗവ. നഴ്സിംഗ് കോളേജിൽ റാഗിങ്; 5 വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ.

കോട്ടയം: ഗവ. നഴ്‌സിങ് കോളജിൽ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതിയിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ 5 പേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മൂന്ന് മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
        കഴിഞ്ഞ നവംബറിൽ റാഗിംഗ് തുടങ്ങിയതായാണു പരാതി. വിദ്യാർത്ഥികളെ നഗ്നരാക്കി നിർത്തിയതായും മുറിവേൽപ്പിച്ചതായും ശാരീരികമായി പല രീതിയിലും പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement