Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യ, ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെസിബിസി സര്‍ക്കുലര്‍.

മദ്യ, ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്കി പള്ളികളില്‍ വായിക്കാന്‍ കെസിബിസി സര്‍ക്കുലര്‍.


കോട്ടയം: മദ്യ, ലഹരി വസ്തുക്കള്‍ക്കെതിരെ ശക്തമായ താക്കീത് നല്കിയും സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ മുന്നറിയിപ്പോടെയും കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍ - ലത്തീന്‍ - മലങ്കര റീത്തുകളിലെ മുഴുവന്‍ പള്ളികളിലും 16ന് ഞായറാഴ്ച കുര്‍ബാന മധ്യേ വായിക്കാന്‍ കെസിബിസിയുടെ സര്‍ക്കുലര്‍. 
      ഫെബ്രുവരി 26ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ നടക്കുന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള സര്‍ക്കുലറിലാണ് സംസ്ഥാനം നേരിടുന്ന ലഹരി ഭീകരതയെക്കുറിച്ചും നയവൈകല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പരാമര്‍ശങ്ങള്‍. 26ന് സംസ്ഥാനത്തെ 32 അതിരൂപത - രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും യുവതി, യുവാക്കളും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement