Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.


ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം  അഞ്ചു മണിക്ക് തന്ത്രി  കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ  അയ്യപ്പനെ വണങ്ങാൻ കാത്തു നിന്നത്. നട തുറന്ന ശേഷം പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.  
        കുംഭമാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ചുമണിക്ക് നട  തുറക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 17ന്  രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement