Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ ഇന്നു മുതൽ.

സിബിഎസ്‌ഇ ബോർഡ് പരീക്ഷകൾ ഇന്നു മുതൽ.


ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 സെന്ററുകളിലായി 42 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 3.14 ലക്ഷം വിദ്യാർത്ഥികൾ അധികമാണ്.
        10-ാം ക്ലാസ് പരീക്ഷ ഇക്കുറി 24.12 ലക്ഷം പേരാണ് എഴുതുന്നത്. 12-ാം ക്ലാസ് പരീക്ഷ 17.88 ലക്ഷം പേരും. 10-ാം ക്ലാസിന് ഇന്നു ഇംഗ്ലീഷ് പരീക്ഷയാണു നടക്കുക. 12-ാം ക്ലാസിനു ഒൻട്രപ്രനർഷിപ്പാണ് പരീക്ഷാ വിഷയം. 10-ാം ക്ലാസ് പരീക്ഷ മാർച്ച് 18നാണ് അവസാനിക്കുക. 12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനും അവസാനിക്കും. മേയ് പകുതിയോടെ ഫലം പ്രഖ്യാപിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement