Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗോവയിൽ വാഹനാപകടത്തിൽ മലയാളി ഫോട്ടോഗ്രഫർ മരിച്ചു.

ഗോവയിൽ വാഹനാപകടത്തിൽ മലയാളി ഫോട്ടോഗ്രഫർ മരിച്ചു.


കോട്ടയം: നോർത്ത് ഗോവയിൽ ഉണ്ടായ വാഹനാപകടത്തിൽ അയ്മനം സ്വദേശിയായ ഫോട്ടോഗ്രഫർ മരിച്ചു. കുടയംപടിയിൽ താമസിക്കുന്ന, അയ്മനം വടക്കേപ്പറമ്പിൽ ഉണ്ണി (36) ആണ് മരിച്ചത്. പരേതനായ രമേശിന്റെയും ഷീലയുടെയും മകനാണ്.
       ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം. ഉണ്ണി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉണ്ണി ട്രക്കിനടിയിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഫോട്ടോഗ്രഫറുമായ എറണാകുളം സ്വദേശി റിച്ചാർഡിന് പരിക്കേറ്റു. സംസ്കാരം പിന്നീട്. ഭാര്യ: പവിത്ര പ്രദീപ്. മകൾ: നീരജ.

Post a Comment

0 Comments

Ad Code

Responsive Advertisement