Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം: പി.സി. ജോർജിനെ അറസ്റ്റ് ചെയ്തേക്കും.

ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം: പി.സി. ജോർജിനെ അറസ്റ്റ് ചെയ്തേക്കും.


കൊച്ചി: ചാനൽ ചർച്ചയ്ക്കിടെ മത വിദ്വേഷ പരാമർശം: പി.സി. ജോർജിനെ അറസ്റ്റ് ചെയ്തേക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന് അനുസരിച്ചാചായിരിക്കും നടപടി. ജോർജ് നൽകിയ മുൻകൂർ ജാമ്യം തള്ളിയതോടെയാണ് നീക്കം.
         പി.സി. ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി പോലീസ് എത്തിയെങ്കിലും, ജോർജ് നോട്ടീസ് കൈപ്പറ്റിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് സ്റ്റേഷനിൽ ഹാജാരാകുമെന്നാനാണ് വിശദീകരണം.

Post a Comment

0 Comments

Ad Code

Responsive Advertisement