Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ 2 ശതമാനത്തിന്റെ വര്‍ദ്ധന.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്തയില്‍ 2 ശതമാനത്തിന്റെ വര്‍ദ്ധന.
ന്യൂഡൽഹി: കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 55 ശതമാനത്തില്‍ നിന്ന് 55 ശതമാനമായാണ് ഡിഎ വര്‍ദ്ധിപ്പിച്ചത്. 48.66 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം വരുന്ന കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവിന്റെ ഗുണം ലഭിക്കും. 2025 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് 2 ശതമാനം ഡിഎ വര്‍ദ്ധന നടപ്പാക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement