Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉത്തരാഖണ്ഡിലെ ഹിമപാതം: 4 പേർ മരിച്ചു, 6 തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഉത്തരാഖണ്ഡിലെ ഹിമപാതം: 4 പേർ മരിച്ചു, 6 തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥിലുണ്ടായ ഹിമപാതത്തിൽ കുടുങ്ങിയ നാലു തൊഴിലാളികൾ മരിച്ചു. ദൗത്യ സംഘം ഇതുവരെ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും കുടുങ്ങിക്കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സർക്കാർ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ഹിമപാതം ഉണ്ടായത്. ആകെ 55 പേരാണ് അപകടത്തിൽ പെട്ടത്. റോഡ് നിർമ്മാണ തൊഴിലാളികളാണ് അപത്തിൽ പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement