Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ.

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ.

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ട് നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമ്മത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു, ജനറൽ സെകട്ടറി കെ.പി. ഹരിദാസ് എന്നിവർ അറിയിച്ചു.
         പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ 4ന് രാവിലെ 10ന്  സമ്മേളനം സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. 5, 6 തീയതികളിൽ ആയാണ് സമ്മേളനം നടക്കുക.. 6ന് രാവിലെ മുൻ ഡിജിപി ടി.പി. സെൻകുമാർ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Ad Code

Responsive Advertisement