Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. 

പന്തളം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ആക്ടീവ സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂഴിക്കാട്, ചാരുനിക്കുന്നതിൽ വിഷ്ണു എച്ച്. (35) ആണ് മരിച്ചത്.
       എംസി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തളത്തെ ആശുപത്രിയിലും പിന്നീട് മറ്റൊരു ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു. എങ്കിലും രാത്രിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു.
        സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രികൻ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. പന്തളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement