Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഐഎഫ്ഡബ്ലിയുജെ - എൻ്റർടെയ്മെൻ്റ് ലോഗോ പ്രകാശനം ജഗതി ശ്രീകുമാർ നിർവ്വഹിച്ചു.

ഐഎഫ്ഡബ്ലിയുജെ - എൻ്റർടെയ്മെൻ്റ് ലോഗോ പ്രകാശനം ജഗതി ശ്രീകുമാർ നിർവ്വഹിച്ചു.


തിരു.: തലസ്ഥാനത്ത് അരങ്ങേറുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണ്ണലിസ്റ്റ് (ഐഎഫ്ഡബ്ല്യുജെ) ദേശീയസമ്മേളനത്തിനോടനുബന്ധിച്ചുള്ള എൻ്റർടെയ്മെൻ്റ് ലോഗോ പ്രകാശനം മലയാള ചലച്ചിത്ര നടൻ ജഗതി ശ്രീകുമാർ നിർവ്വഹിച്ചു. പേയാട് വസതിയിൽ നടന്ന ചടങ്ങിൽ ഐഎഫ്ഡബ്ല്യുജെ സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ. അബുബക്കർ, വനിത വിംഗ് കൺവീനർ ശ്രീലക്ഷമി ശരൺ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21, 22, 23 തീയതികളിൽ കോവളം ക്രിസ്തുരാജ മിഷൻ കൺവെൻഷൻ സെൻ്ററിലാണ് സമ്മേളനം നടക്കുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement