Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെടും.

മൂന്ന് പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെടും.


ഇടുക്കി: പീരുമേട് വാട്ടർ അതോറിട്ടി സെക്ഷനു കീഴിൽ വരുന്ന ഹെലിബറിയ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്  ഹൗസിലെ പമ്പിൻ്റേയും മോട്ടറിൻ്റേയും തകരാറ് മൂലം പീരുമേട്, പെരുവന്താനം, എന്നീ പഞ്ചായത്തുകളിൽ പൂർണ്ണമായും കൊക്കായാർ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം മാർച്ച് 19 വരെ മുടങ്ങുന്നാതാണെന്ന് വാട്ടർ അതോറിറ്റി പീരുമേട് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻഞ്ചീനിയർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement