Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വലിയവീട്ടിൽ സൈനബ നിര്യാതയായി.

വലിയവീട്ടിൽ സൈനബ നിര്യാതയായി.


പീരുമേട് : വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ആറ്റോരത്ത് വലിയവീട്ടിൽ പരേതനായ പരീതിൻ്റെ ഭാര്യ സൈനബ (77) നിര്യാതയായി. ഖബറടക്കം  06-03-2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:00 മണിക്ക്  വണ്ടിപ്പെരിയാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ: ഷക്കീർ ഹുസൈൻ (മുല്ലപ്പെരിയാർ ഷക്കീർ), ഹസീന, നവാസ്. മരുമക്കൾ: സൽമ, അൻസാരി (തൃശൂർ).

Post a Comment

0 Comments

Ad Code

Responsive Advertisement