Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും.

ശബരിമല ഉത്സവത്തിന് നാളെ നട തുറക്കും.

ശബരിമല: ഉത്സവത്തിനും വിഷു പൂജകള്‍ക്കുമായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ഏപ്രിൽ രണ്ട് ബുധനാഴ്ച രാവിലെ 9.45നും 10.45നും മധ്യേ തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും കാര്‍മ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 10ന് പള്ളിവേട്ടയും 11ന് രാവിലെ 11 മണിക്ക് ആറാട്ടും നടക്കും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോള്‍ ഉത്സവത്തിന് കൊടിയിറങ്ങും.   

        12ന് വിഷു ആഘോഷത്തിനും മേടമാസ പൂജയ്‌ക്കുമായി നട തുറക്കും. 14ന് പുലര്‍ച്ചെ മൂന്നിന് വിഷുക്കണി ദര്‍ശനം. 18ന് രാത്രി 10ന് നട അടയ്‌ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement