Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എ.എസ്. ശ്രീനിവാസൻ നിര്യാതനായി.

എ.എസ്. ശ്രീനിവാസൻ നിര്യാതനായി.


ഇടുക്കി: പീരുമേട് അരൂക്കാട് വീട്ടിൽ പരേതനായ സുകുമാരൻ്റെ മകൻ എ.എസ്. ശ്രീനിവാസൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ - 63) നിര്യാതനായി. സംസ്കാരം ഇന്ന് (17-03-25, തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.
         എറണാകുളം, പള്ളുരുത്തി, കാട്ടുതട കുടുംബാംഗം ഗീത ആണ് ഭാര്യ. മക്കൾ പ്രജീഷ് (സെയിൽസ് മാനേജർ ക്യൂഎംഎസ് സൗത്ത്, എറണാകുളം) പ്രവീൺ (സൗത്ത് ഇൻഡ്യൻ ബാങ്ക്, പീരുമേട്) മരുമക്കൾ: രാജലക്ഷ്മി. ആനന്ദവല്ലി ആണ് മാതാവ്. പ്രസന്ന കുമാരി (ചെങ്ങന്നൂർ), പ്രസാദ് (സുപ്രിയ സ്റ്റോഴ്സ്, പീരുമേട്) എന്നിവർ സഹോദരങ്ങൾ ആണ്.

Post a Comment

0 Comments

Ad Code

Responsive Advertisement