Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.


പന്തളം: എംസി റോഡിൽ പന്തളം പോലീസ് സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. അപകടത്തിൽ ഭർത്താവിന് സാരമായി പരിക്കേറ്റു. പട്ടാഴി സ്വദേശി ലീനുമോൾ (36) ആണ് മരിച്ചത്.
         തൊടുപുഴയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ ബസ് സ്കൂട്ടറിനെ മറി കടക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. എറണാകുളത്തു നിന്നും പട്ടാഴിയിലേക്കു പോകുകയായിരുന്ന സ്കൂട്ടർ യാത്രികരെ മറികടന്നു പോയ കെഎസ്ആർടിസി ബസിൽ സ്കൂട്ടർ തട്ടി പിന്നിൽ ഇരുന്ന ലീനുമോൾ വലതു വശത്തേക്കും സ്കൂട്ടർ ഓടിച്ച ഭർത്താവ് ഇടതു വശത്തേക്കും വീഴുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement