Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആശാ പ്രവർത്തകരുടെ സമരം തുടരും, ചർച്ച പരാജയം.

ആശാ പ്രവർത്തകരുടെ സമരം തുടരും, ചർച്ച പരാജയം.


തിരു.: ആശാ പ്രവർത്തകരും സർക്കാരും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനാൽ, കഴിഞ്ഞ 38 ദിവസമായി തുടർന്നു വന്ന സമരം തുടരും. വ്യാഴാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് തീരുമാനം.
        എൻഎച്ച്എം ഉദ്യോഗസ്ഥരുമായി ആശാ വർക്കർ അസോസിയേഷൻ നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ലെന്നും അതിനാൽ, സമരം തുടരുമെന്നും  അവർ പറയുന്നു. തങ്ങളുടെ മുന്നിൽ സർക്കാരിന്റെ ഖജനാവ് നിറഞ്ഞു കിടക്കുകയാണ് - ആശാ പ്രവർത്തകർ ചർച്ചയ്ക്ക് ശേഷം പറഞ്ഞു. മന്ത്രിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement