Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകൾ പിടിയിൽ.

വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സ്ത്രീകൾ പിടിയിൽ.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായത്. 
       ഡൽഹി സ്വദേശിയും മേക്കപ്പ് ആർട്ടിസ്റ്റുമായ ഛിബധ് സ്വാന്ദി, രാജസ്ഥാൻ ജയ്പൂർ സ്വദേശിയും മോഡലുമായ മാൻവി ചൗധരി എന്നിവരാണ് പിടിയിലായത്. ബാങ്കോക്കിൽ നിന്നു വന്ന തായ് എയർവേയ്സിൻ്റെ വിമാനത്തിലാണ് ഇവർ കഞ്ചാവ് എത്തിച്ചത്. ഏഴര കിലോ കഞ്ചാവ് വീതമാണ് ഇരുവരുടെയും പക്കൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement