Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നു മുതൽ.

ആറ്റുകാൽ പൊങ്കാല ഉത്സവം ഇന്നു മുതൽ.


തിരു.: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. ഇന്നു രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. 13ന് ആണ് ആറ്റുകാൽ പൊങ്കാല.
      ഉത്സവത്തിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ ദേശങ്ങളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.
    പൊങ്കാല ദിവസം കെഎസ്‌ആർടിസി 700 അധികസർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement